നിങ്ങൾ MKTA മെമ്പർ ആണോ ,നിങ്ങൾ കേരളത്തിൽ പ്രോപ്പർട്ടികൾ മാർക്കറ്റ് ചെയ്യുന്നുണ്ടോ ,നിങ്ങൾക്ക് സ്വന്തമായി പ്രോപ്പർട്ടികൾ ഉണ്ടോ , എങ്കിൽ ഉടൻ തന്നേ നിങ്ങളുടെ എല്ലാ പ്രോപ്പർട്ടികളുടെ പേരുകൾ MKTA നടത്തുന്ന Best Hospitality പുരസ്‌ക്കാരങ്ങൾക്കായി രജിസ്റ്റർ ചെയ്യൂ....
ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്നവർക്ക് സെപ്റ്റംബറിൽ നടക്കുന്ന മെഗാ ഇവെന്റിൽ വെച്ച് വിശിഷ്ട വ്യെക്തികളിൽ നിന്നും, നിങ്ങൾ അർഹരായാൽ Best Hospitality പുരസ്ക്കാരം ഏറ്റു വാങ്ങാവുന്നതാണ് , പുരസ്‌ക്കാരങ്ങൾ ലഭിച്ചു കഴിഞ്ഞാൽ സോഷ്യൽ മീഡിയ & പത്ര ദൃശ്യ മാധ്യമ ശ്രെദ്ധ കിട്ടുന്ന രീതിയിൽ പബ്ലിസിറ്റി നൽകുന്നതാണ് ..